പറവൂർ : കൊറോണ വൈറസ് ഭീഷണിയുള്ളതിനാൽ കെടാമംഗലം കുടിയാകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ 14 മുതൽ 18 വരെ നടത്താനിരുന്ന താലപ്പൊലി മഹോത്സവങ്ങളുടെ ആഘോഷങ്ങളും താലം എഴുന്നള്ളിപ്പും അന്നദാനവും ഒഴിവാക്കി ക്ഷേത്രച്ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.