കോതമംഗലം: നെല്ലിക്കുഴി പുത്തൻകുടി പി.ജി. ബോസ് (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല (റിട്ട. ലേബർ ഓഫീസർ). മക്കൾ: കണ്ണൻ, ഡോ. പൊന്നു. മരുമകൻ: ഓസ്റ്റിൻ.