പറവൂർ : കരുമാല്ലൂർ കൈപ്പെട്ടി ഭഗവതി ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്താൻ തിരുമാനിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പരിപാടികൾ ഉണ്ടാവില്ല. കളങ്ങളും വിശേഷാൽ പൂജകളും മാത്രമായിരിക്കും നടക്കുക.