വൈപ്പിൻ : കൊച്ചി താലൂക്കിലെ പുതുവൈപ്പ് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ 16 മുതൽ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതു വരെ വില്ലേജ് ഓഫീസ് താത്കാലികമായി ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കും.