ri
റിയാസ് മൂപ്പൻ

കൊച്ചി: നാഷണൽ സേഫ്റ്റി കൗൺസിൽ ശ്രേഷ്ഠ സുരക്ഷാ പുരസ്കാരം ഫാക്ട് കൊച്ചിൻ ഡിവിഷൻ കരസ്ഥമാക്കി. മികച്ച സേഫ്റ്റി ഓഫീസറായി ഫാക്ട് കൊച്ചിൻ ഡിവിഷൻ സീനിയർ സേഫ്റ്റി മാനേജർ റിയാസ് മൂപ്പനെയും മികച്ച വെൽഫയർ ഓഫീസറായി ഫാക്ട് കൊച്ചിൻ ഡിവിഷൻ വെൽഫയർ ഓഫീസർ എം .പി. വർഗീസിനെയും തിരഞ്ഞെടുത്തു.