ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5വരെ പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.