നെടുമ്പാശേരി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ വിമാനടിക്കറ്റുകൾ റദ്ദാക്കിയത് മൂലം ചില വിമാനക്കമ്പനികൾ പിഴയും മറ്റു ഫീസുകളും ഈടാക്കുന്നത് തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കേരള പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി.