elikkutty

ആലുവ: ചുണങ്ങംവേലി മുടയ്ക്കാലി പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചുണങ്ങംവേലി സെന്റ്. ജോസഫ്‌സ് പള്ളിയിൽ. കിഴക്കമ്പലം കൊടിയൻ കുടുംബാംഗമാണ്. മക്കൾ: സാബു, സിബു, സനു, സിജി. മരുമക്കൾ: ബിൽജി, ലൈനി, ഷൈനി, ജോബ്.