mathai-varghese-64

തിരുവാണിയൂർ: കന്നാപറമ്പിൽ മത്തായി വർഗ്ഗീസ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10:30ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശൂശാൻ. മക്കൾ: ജീവ, യൂജിൻ. മരുമക്കൾ: ബിനു, അനിത.