പള്ളുരുത്തി: കടേഭാഗം ഉണളാടം പറമ്പിൽ സത്യഭാമ കൊച്ചപ്പൻ (90) നിര്യാതയായി. മക്കൾ: സത്യശീലൻ, സീന, സുരേഷ്ബാബു, സന്തോഷ് ശാന്തി, ഷീല, ശാന്തിനി.