kuriyakose-65

ഇരുമ്പനം: ചെറുവള്ളിൽ വീട്ടിൽ സി.സി കുര്യാക്കോസ് (മണി - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: വത്സ. മക്കൾ: അനു, ഡിനു, മനു. മരുമക്കൾ: അജീഷ്, ആൻസൻ.