കോലഞ്ചേരി: പുത്തൻകുരിശ് മോനപ്പിള്ളി മരക്കാംവീട്ടിൽ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാനാന്തടം സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജെസി, സാന്റി, ലിസി, ഡെയ്‌സി, സിൽവസ്റ്റർ, ജാൻസൻ. മരുമക്കൾ: കുര്യൻ, മാഗി, സേവ്യർ, ജോണി, സിസിലി, നർസി.