ആലുവ: ഗാന്ധിനഗർ കരോട്ടുവെള്ളപ്പന വീട്ടിൽ വി.ആർ. ബാബു (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് യു.സി. കോളേജ് ശ്മശാനത്തിൽ. ഭാര്യ: പാർവതി. മകൻ: ബിബിൻ. സഹോദരങ്ങൾ: വത്സല, ഭാസ്‌കരൻ, മോഹൻദാസ്, ശശികല.