lilly-thomas
ലില്ലി തോമസ്

കൊച്ചി : ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സുനിൽ തോമസിന്റെമാതാവും പച്ചാളം പാടശ്ശേരിയിൽ പരേതനായഅഡ്വ. പി.എഫ് തോമസിന്റെ ഭാര്യയുമായ ലില്ലി തോമസ് (86) നിര്യാതയായി.. മറ്റു മക്കൾ : സോണിയ പ്രേം, സബിത ജോസഫ്. മരുമക്കൾ: അഡ്വ. ജോജി സുനിൽ, അഡ്വ. കെ.എ. പ്രേം (ഒ.ആർ. ചുമ്മാർ ആൻഡ് കമ്പനി, ഇൻകംടാക്സ് പ്രാക്ടീഷണേഴ്സ്, എറണാകുളം), അഡ്വ. എം.ജെ. ജോസഫ് (മുൻ അഡിഷണൽ ഡി.പി.പി, ചേർത്തല‌)