കിഴക്കമ്പലം: വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി മലയിടം തുരുത്ത് സഹകരണ സൂപ്പർ മാർക്കറ്റ് 27 മുതൽ 31 വരെയും,വളം,കാലിത്തീറ്റ ഡിപ്പോകൾ 30,31തീയതികളിലും അവധി ആയിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.