കൊടുവഴങ്ങ: പെരിഞ്ചേരി വീട്ടിൽ പരേതനായ രാവുണ്ണിയുടെ മകൻ ചിദംബരൻ (63) നിര്യാതനായി. ഭാര്യ: ലീന. മകൾ: കൃഷ്ണ. മരുമകൻ: അജീഷ്.