hussin-54
ഹുസൈൻ

പറവൂർ: വടക്കേക്കര അഴീക്കകത്ത് മുഹമ്മദിന്റെ മകൻ ഹുസൈൻ (54) സൗദിയിൽ ഹൃദയ സ്തംഭനത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ഹൈറുന്നീസ. മക്കൾ: ബെൻസീന, തഫ്‌സീസ