kalayni-67
കല്യാണി

അങ്കമാലി: തുറവൂർ പുല്ലാനി കുമ്പളത്ത് കുട്ടപ്പന്റെ ഭാര്യ കല്യാണി (67) നിര്യാതയായി. മക്കൾ: ബിജു (കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസ്, എറണാകുളം), ബിസ്മി, ബിജിമീർ. മരുമക്കൾ: സലി, ഷാജി.