mariamma-90
മറിയാമ്മ

പോത്താനിക്കാട്: ഇലവുംകുടിയിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാ ഇടവക കുടുംബകല്ലറയിൽ. മക്കൾ: പരേതയായ മേരി, അച്ചാമ്മ, സ്‌കറിയ, ആനി. മരുമക്കൾ: പരേതനായ വർഗീസ്, മേരി, ജോർജ്‌