പനങ്ങാട്. കുമ്പളം പഞ്ചായത്തിൽ തൊഴിൽ രഹിത വേതനം ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ 23നകം പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. എസ്.എസ്.എൽ.സി ബുക്ക്,ടി.സി.എംപ്ളോയമെന്റ് കാർഡ്,റേഷൻകാർഡ്,വരുമാനസർട്ടിഫിക്കറ്റ് താമസ സർട്ടിഫിക്കറ്റ് എന്നീ രേഖകളും, കഴിഞ്ഞ തവണ വേതനം വാങ്ങാത്തവർ മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.