എളവൂർ: ചത്ത്യാട്ടുമനയ്ക്കൽ പരേതനായ നീലകണ്ഠൻ നമ്പൂതിരിയുടെ ഭാര്യ നീലി അന്തർജനം (91) നിര്യാതയായി. മക്കൾ: ലീലാമണി (റിട്ട.അദ്ധ്യാപിക, ശ്രീകൃഷ്ണ ഹൈസ്‌കൂൾ, ഗുരുവായൂർ), പാർവതി, സുശീല (റിട്ട. അദ്ധ്യാപിക, ഗവ: എൻജിനീയറിംഗ് കോളജ്, തൃശൂർ), ഡോ. ശ്രീദേവി (റിട്ട. ഗവ: ഡോക്ടർ, അടൂർ), അശോകൻ (റിട്ട. ഫെഡറൽ ബാങ്ക്, തൃശൂർ). മരുമക്കൾ: ഡോ. മുല്ലനേഴി സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. ഡോക്ടർ, പഞ്ചകർമ്മ ഇൻസ്റ്റിറ്റ്യൂട്ട്, ചെറുതുരുത്തി), കെ.എൻ വാസുദേവൻ നമ്പൂതിരി (റിട്ട. എൻജിനീയർ, ആകാശവാണി), ഡോ. ദിലീപ് കുമാർ (എസ്.എസ്. ദന്തൽ ക്‌ളിനിക്, അടൂർ), ലത (സ്റ്റേറ്റ് ബാങ്ക്, ചേറൂർ, തൃശൂർ)