അങ്കമാലി.ഊർജ്ജിത കെട്ടിടനികുതി പിരിവിന്റെ ഭാഗമായി പൊതുജനങ്ങളുടെ സൗകര്യാർത്ഥം കറുകുറ്റി ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ മാർച്ച് 15, 22, 29 എന്നി അവധി ദിവസങ്ങളിൽ കെട്ടിടനികുതി സ്വീകരിക്കുന്നതാണെന്ന് കറുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.