കാലടി: മാണിക്യമംഗലം കോലാഞ്ഞി ഔസേഫിന്റെ ഭാര്യ റോസ (90) നിര്യാതയായി.
മക്കൾ: റോസി, ഏല്യാക്കുട്ടി, ജോസ്, മത്തായി, ദേവസിക്കുട്ടി, കൊച്ചുത്രേസ്യാ.
മരുമക്കൾ: ജോസ്, ജോയി, മേരി, മേഴ്സി, ജെസി, ജോസഫ്.