kklm
ചരമം:പി.പി.ജോൺ(ജോയി 73)

മണ്ണത്തൂർ : നാവോളിമറ്റം പൊടിപാറ പുത്തൻപുരയിൽ (നടുക്കുടി) പി.പി.ജോൺ(ജോയി- 73) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നാവോളിമറ്റം സെന്റ് ജോൺസ് ഹെർമോൻ യാക്കോബായ പള്ളിയിൽ. ഭാര്യ : ഏലിയാമ്മ. മക്കൾ : സുനി, സുനിൽ. മരുമക്കൾ : ബാബു, റീന.