മട്ടാഞ്ചേരി: പനയപ്പിള്ളി ഫിഫാ ടവറിന് പിറകുവശം സുബൈർ സാഹിബിന്റെ ഭാര്യ ആറ്റ ബീവി (63) നിര്യാതയായി. മക്കൾ: നൗഫൽ, ഷംല, സിമിത. മരുമക്കൾ: അൻസാരി, സമദ്, ഷഹന