പോത്താനിക്കാട്: കുളപ്പുറം ആടുകുഴിയിൽ അബ്രാഹം മർത്തയുടെ മകൾ സിസ്റ്റർ എഡ്‌വിന (മേരി - 74) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ബിമിലി പട്ടണം (വിശാഖപട്ടണം) സെന്റ് ആൻസ് കപ്പേളയിൽ. സഹോദരങ്ങൾ: സിസ്റ്റർ സിസിലി (സെന്റ് ആൻസ് വിജയവാഡ), ബേബി എബ്രാഹം, റെജീന തോമസ് (ഡൽഹി), റീത്താമ്മ ആന്റണി (പ്ലാശ്‌നാൽ), ജോസ് അബ്രാഹം.