vijayan-60
വിജയൻ

പറവൂർ: പള്ളിത്താഴം സി മാധവൻ റോഡ് പത്താഴപറമ്പിൽ (പോട്ടയിൽ) വിജയൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: രമാദേവി (അങ്കണവാടി ടീച്ചർ). മകൻ: ജയരാജ്‌