roy
ഡോ.കെ.വി.റോയി

കോലഞ്ചേരി :ആരോഗ്യ വകുപ്പ് റിട്ട. അഡീഷണൽ ഡയറക്ടർ കടമ​റ്റം കു​റ്റാപ്പിള്ളിൽ ഡോ.കെ.വി.റോയി - 63 നിര്യാതനായി.സംസ്‌കാരം ഇന്ന് മൂന്നിന് കടമ​റ്റം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.ഭാര്യ: മോഹന . മകൻ : ജെയ്‌സൻ റോയി വർക്കി (മക്കൻസി ചെന്നൈ).