കളമശ്ശേരി: ഏലൂർ വടക്കുംഭാഗം ആര്യവീട്ടിൽ എ.എൻ.ഭാസ്‌കരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കൾ: ഷീബ, ധനേഷ്, ആഭാ ബിജു (ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം). മരുമക്കൾ: മോഹൻ, അമ്പിളി, ഷീജ (,മഹിളാ ഐക്യവേദി ജില്ലാ അദ്ധ്യക്ഷ).