paily-mathai-94
പൈലി മത്തായി

മൂവാറ്റുപുഴ: കുന്നയ്ക്കാൽ പന്തനമോളയിൽ (മണിയിരിക്കപ്പാടം) പൈലി മത്തായി (94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുന്നയ്ക്കാൽ തൃക്കുന്നത്ത് സെഹിയോൻ യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, ചിന്നമ്മ, ആലീസ്, പരേതനായ വർഗീസ്. മരുമക്കൾ: റഹേൽ, ഏലിയാമ്മ, സെബാസ്റ്റ്യൻ, പരേതനായ പൗലോസ്‌