anna-80
അന്ന

വൈപ്പിൻ: എളങ്കുന്നപ്പുഴ മൺപുരയ്ക്കൽ അന്ന (80) നിര്യാതയായി. മക്കൾ: വർഗീസ്, ഷേർളി, ജൂലി. മരുമക്കൾ: ലിസി, ആന്റണി, റോണി.