കാലടി: കൊറ്റമം പുല്ല്യാടൻ പൗലോ ഔസേഫ് (90) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മേരി, പൗലോസ്, ഡേവിസ്, ആൻസി, ജെസി, റാണി. മരുമക്കൾ: ജോസ്, മേഴ്‌സി, സിനി, വിത്സൺ, പരേതനായ മോഹനൻ, ജോൺസൺ. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കൊറ്റമം സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.