ഗിരിനഗർസെക്ഷൻ പരിധി: ലക്ഷദ്വീപ് ക്വാർട്ടേഴ്‌സ്, പാസ്‌പോർട്ട് ക്വാർട്ടേഴ്‌സ്, ഐ.ഒ.സി ക്വാർട്ടേഴ്‌സ്, ഐ.ഒ.സി ഓഫീസ് പരിസരം, പുതൂചിറ, ഇൻകംടാക്‌സ് ക്വാർട്ടേഴ്‌സ്, പനമ്പിള്ളിനഗർ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.