babu58

മൂവാറ്റുപുഴ : കടാതി കട്ടയ്ക്കകത്ത് വീട്ടിൽ കുമാരന്റേയും ദേവകിയുടേയും മകൻ ബാബു കെ.കെ. (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.00 ന് വീട്ടുവളപ്പിൽ. ഭാര്യ : ലൈസ. മക്കൾ: അമൃത, ചിത്ര.