പറവൂർ : കേരള വാട്ടർ അതോറിറ്റി നാളെ (ചൊവ്വ) എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടത്താനിരുന്ന അദാലത്ത് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പറവൂർ വാട്ടർ അതോറിറ്റി അസി. എക്സിക്യുട്ടീവ് എൻജനിയർ