thanka

കോലഞ്ചേരി: കടയിരുപ്പ് കോട്ടപ്പുറത്ത് പരേതനായ കെ.എ. രാജന്റെ ഭാര്യ തങ്കാ രാജൻ (61) നിര്യാതയായി. മക്കൾ: രമ്യ കെ.രാജ്, ആര്യ കെ.രാജ്, മുരാരി കെ രാജൻ. മരുമകൻ സുരേഷ്, സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.