harshan90

മട്ടാഞ്ചേരി: പനയപ്പിള്ളി ഈരേഴത്ത് വീട്ടിൽ രാമൻ വൈദ്യരുടെ മകൻ ഹർഷൻ (റിട്ട കൊച്ചിൻ പോർട്ട് 90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് കൂവപ്പാടം ശ്മശാനത്തിൽ. മകൻ: വിനോദ്. മരുമകൾ: പ്രീത.