കുമ്പളം: മുരിക്കൽ നികത്തിൽ വീട്ടിൽ കൊച്ചുമുഹമ്മദ് (70) നിര്യാതനായി.ഭാര്യ: ഐശബീവി. മക്കൾ: സഹീർ, സമീർ, സാബിദ, സനിത, സജ്ന. മരുമക്കൾ: നിസാർ, ഷെമീർ, അബ്ദുൾകരീം, ഹസീന.