പെരുമ്പാവൂർ: ഇരിങ്ങോൾ മടത്തുമാലി ചന്ദ്രശേഖരൻ പിള്ള (മണി 85) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രേഖ, രമേശ്, രാജേഷ്. മരുമക്കൾ: വേണുഗോപാൽ, രാജി, രശ്മി.