kunjuraman

കണ്ണൂർ: കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.കെ.അജിത്ത്ബാബുവിന്റെ പിതാവ് തലവിൽ ചാലിക്കണ്ടി ഹൗസിൽ കുഞ്ഞിരാമൻ (കൊട്ടൻ 81) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 12ന് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ.

ഭാര്യ: രാധ. മറ്റുമക്കൾ: അരുൺ കുമാർ, അനൂപ്, അമർനാഥ്. മരുമക്കൾ.: ദീപ, മനീഷ, ഷീബ, ഷംന, ജയകുമാർ.