manoj-moothedan
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ആയത്തുപടി പള്ളി റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-202O സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ ആയത്തുപടി പള്ളി റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.പി അൽഫോൻസ്, വികസന സമിതിയംഗങ്ങളായ ജോഷി.സി.പോൾ, സി.ജെ റാഫേൽ, പി.പി എസ്തപ്പാൻ, ബേബി തോമസ്, ബൈജു മിഖായേൽ, മെജേഷ് ചെറിയാൻ, പി ഡി വർഗീസ്, എം ഒ പൗലോസ് എന്നിവർ പ്രസംഗിച്ചു.