ambasserykkavu
ചിത്രം കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവ് വിദ്യാഭ്യാസ പുരസ്കാര വിതരണം കാഞ്ഞിരപ്പിള്ളി മനയ്ക്കൽ രാമൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നു

തിരുമാറാടി : കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവ് ഉത്സവാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു ദേവസ്വം പ്രസിഡണ്ടും ഊരാണ്മ കാരണവരുമായ കാഞ്ഞിരപ്പിള്ളി മനയ്ക്കൽ രാമൻ നമ്പൂതിരിപ്പാട് പ്രശസ്തിഫലകവും കാഷ് അവാർഡും നൽകി. സുരേന്ദ്രൻ ദേവകൃതം,രാജേഷ് വള്ളോമ്മാക്കിൽ, ഹരി ഇടപ്പാറ,അരുൺ ചിറപ്പുറത്ത് , അനിൽ.എസ് നമ്പൂതിരിപ്പാട്,ഹരികൃഷ്ണൻ കരോട്ട്കുന്നേൽ മുതലായവർ സംസാരിച്ചു