കൊച്ചി: യന്ത്രവത്കൃത മത്സ്യബന്ധന വ്യവസായമേഖലയിലെ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതി ഇന്ന് വിഴിഞ്ഞം ഫിഷറീസ് ഗസ്റ്റ് ഹൗസിൽ ചേരാനിരുന്ന തെളിവെടുപ്പ് യോഗം സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.