കൊച്ചി: വാട്ടർ അതോറിട്ടി ഇന്ന് നടത്താനിരുന്ന ജില്ലാതല റവന്യൂ അദാലത്ത് കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവച്ചതായി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.