കൊറോണ വൈറസ് രോഗത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായി മാസ്ക് ധരിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കുന്ന വിദേശ വനിത. എറണാകുളംസൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച
എറണാകുളംസൗത്ത് റെയിൽവേ സ്റ്റേഷനിൽ മാസ്ക് ധരിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കുന്ന വിദേശ വനിത.കൊറോണഭീതിയെ തുടർന്ന് താമസസ്ഥലവും ഭക്ഷണവും കിട്ടാതെ വലയുകയാണ് പല വിദേശ ടൂറിസ്റ്റുകളും.