മുപ്പത്തടം: ബിനാനിപുരം പൊലീസ് സ്റ്റേഷന് സമീപം പിള്ളമാർ കുടിയിൽ രാജുപോൾ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മാതാവ്: സാറാമ്മ പൗലോസ്. ഭാര്യ: പ്രീതി. മക്കൾ: അലൻ രാജുപോൾ, അലക്‌സ് രാജുപോൾ.