കോലഞ്ചേരി: ജില്ലയിലെ ഗവ.സ്‌കൂളുകളിലെ പ്രൈമറി വിഭാഗം അദ്ധ്യാപകരിൽ നിന്നും 2020 - 21 അദ്ധ്യയനവർഷം ഹൈസ്‌കൂൾ അദ്ധ്യാപകരായി ഭാഷാ,ഭാഷേതര വിഭാഗത്തിൽ സ്ഥാനക്കയ​റ്റം ലഭിക്കുന്നതിനായി നിർദ്ദിഷ്ട യോഗ്യതയുളളവർ നിശ്ചിത പ്രൊഫോർമയിൽ സർവീസ് കാർഡ് 31 നു മുമ്പായി മേലധികാരികൾ മുഖേന എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് സമർപ്പിക്കണം.