പറവൂർ : പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമത്തിൽ അടുത്തമാസം മൂന്നിന് നടത്തുവാൻ നിശ്ചയിച്ചിരുന്ന പ്രതിഷ്ഠാദിനാചരണവും ജൂബിലി ആഘോഷങ്ങളും കോറോണ സാഹചര്യം കണക്കിലെടുത്ത് മാറ്റിയതായി മഠാധിപതി സ്വാമിനി ശാരദ പ്രീയമാത അറിയിച്ചു. ക്ഷേത്ര ചടങ്ങുകളായ ഹോമം, പ്രാർത്ഥന എന്നിവ നടക്കും. പുതിയ തീയതി പിന്നീട് നിശ്ചയിക്കും.