നീറ്റ് യു.ജി അപേക്ഷയിന്മേൽ എന്തെങ്കിലും തിരുത്തലുകൾ വരുത്തുവാൻ ഉള്ള അവസാന അവസരം https://ntaneet.nic.in എന്ന വെബ്‌സൈറ്റിൽ മാർച്ച് 19 ന് 12 മണി വരെ ലഭിക്കും.