കൊച്ചി: വാട്ടർ അതോറിട്ടി എക്‌സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ഇന്നുമുതൽ 19 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ബാക്‌ടീരിയോളജിസ്‌റ്റ്, ‌ടൈപ്പിസ്‌റ്റ് എന്നീ തസ്തികകളിലെ താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.